പ്രതീകാത്മക ചിത്രം 

ഖത്തർ ഐ.എം.സി.സി മെഡിക്കൽ ക്യാമ്പ് നാളെ

ദോഹ: ഖത്തർ ഐ.എം.സി.സി ദോഹ സോൺ മുംതസ അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി നടത്തുന്ന മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ ഉച്ചക്ക്‌ രണ്ട് മണി വരെ സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റലിൽ നടക്കും.

ജീവിതശൈലി രോഗ നിർണയവും മറ്റ് ആരോഗ്യ ടെസ്റ്റുകളും, വനിത, ധന്ത ഡോക്ടർമാരുൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യമായി ലഭിക്കുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 66256277, 77556760.

Tags:    
News Summary - Qatar IMCC Medical Camp Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.