Posted On
date_range Updated On
date_range ഖത്തർ: ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും 30 മുതൽ ആഗസ്റ്റ് നാലു വരെ അവധി
ദോഹ: രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളുടെ ബലിപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഫിനാഷ്യൽ കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവ ജൂലൈ 30 മുതൽ ആഗസ്റ്റ് നാലു വരെ അവധിയായിരിക്കും. ആഗസ്റ്റ് അഞ്ചുമുതൽ ഇത്തരം സ്ഥാപനങ്ങൾ അവധി കഴിഞ്ഞ് പ്രവർത്തനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.