ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: അവധിക്ക്​ നാട്ടിക്ക്​ പോയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ​കോഴിക്കോട്​ അത്തോളി പറമ്പത്ത്​ തലക്കുളത്തൂർ പടിഞ്ഞാറയിൽ മമ്മദിന്‍റെ മകൻ ഷൗക്കത്ത്​ (38) ആണ്​ ബുധനാഴ്ച രാവിലെ മരിച്ചത്​. സൈലിയയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലിചെയ്യുന്ന ​ഷൗക്കത്ത്​ രണ്ടു മാസം അവധിക്ക് അടുത്തിടെയാണ്​​ നാട്ടിലേക്ക്​​ മടങ്ങിയത്​. 

റാനിയയാണ്​ ഭാര്യ. മകൻ: മുഹമ്മദ്​. മാതാവ്​: ഹവ്വ. സഹോദരങ്ങൾ: ലത്തീഫ്​, നാസർ, യൂസുഫ്​, താഹിർ, ഷരീഫ്​. 

Tags:    
News Summary - Qatar expatriate died in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.