Posted On
date_range Updated On
date_range കേരളത്തിലേക്കടക്കം ഖത്തർ എയർവേയ്സ് പ്രത്യേക സർവീസുകൾ
ദോഹ: ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്സ് പ്രത്യേക സർവീസുകൾ നടത്തുന്നു. ഒക്ടോബർ 24വരെയുള്ള കാലയളവിലാണിത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലക്കാണ് സർവീസുകൾ.
ഉന്നതകോവിഡ് പ്രതിരോധനടപടികൾ സ്വീകരിച്ചായിരിക്കും സർവീസുകളെന്ന് അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.