കേ​ര​ള മ​ജ്‌​ലി​സു​ത്ത​അ​ലീ​മി​ൽ ഇ​സ്‌​ലാ​മി പ്രൈ​മ​റി പൊ​തു​പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ ശാ​ന്തി​നി​കേ​ത​ൻ വ​ക്​​റ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ

പൊ​തു​പ​രീ​ക്ഷ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

ദോ​ഹ: കേ​ര​ള മ​ജ്‌​ലി​സു​ത്ത​അ​ലീ​മി​ൽ ഇ​സ്‌​ലാ​മി പ്രൈ​മ​റി പൊ​തു​പ​രീ​ക്ഷ​യി​ൽ ശാ​ന്തി​നി​കേ​ത​ൻ വ​ക്‌​റ മ​ദ്‌​റ​സ​യി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തോ​ടൊ​പ്പം കൂ​ടു​ത​ൽ എ ​പ്ല​സ് ബ​ഹു​മ​തി​യും സ്ഥാ​പ​നം നേ​ടി.

ശാ​ന്തി​നി​കേ​ത​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ബ്ദു​ൽ സ​ലാം, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്ഗ​ർ അ​ലി, മു​ഹ​മ്മ​ദ് സ​ലീം, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ എം.​ടി. ആ​ദം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് സാ​ലി​ഹ്, സെ​ക്ഷ​ൻ ഹെ​ഡ് പി. ​ന​ബീ​ൽ, മു​ഹ​മ്മ​ദ് സാ​ക്കി​ർ, പി. ​അ​ബ്ദു​ല്ല, ജ​മീ​ൽ, റ​ജീ​ന, സ​ബി​ത, മു​സ്ത​ഫ എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. മ​ജ്‌​ലി​സ് കോ​ഓ​ഡി​നേ​റ്റ​ർ പി.​വി. നി​സാ​ർ, സു​നീ​ഷ് ബാ​ബു, താ​ജു​ദ്ദീ​ൻ, ഫ​യ്യാ​സ്‌, അ​ഫ്താ​ബ്, ആ​ഷി​ഖ്, ജ​സീ​ർ, സ​ബ​ക്, ഹം​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Public examination winners were felicitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.