കുവാഖിന്റെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് മധുരമീയോണം’ പോസ്റ്റർ പ്രകാശനം നടൻ ധ്യാൻ ശ്രീനിവാസൻ നിർവഹിക്കുന്നു
ദോഹ: കുവാഖിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുവാഖ് മധുരമീയോണം 2025’ ന്റെ പോസ്റ്റർ പ്രകാശനം നടൻ ധ്യാൻ ശ്രീനിവാസൻ നിർവഹിച്ചു. പ്രകാശന ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജൻ, പ്രോഗ്രാം കൺവീനർ രജീഷ്, രതീഷ് മാത്രാടൻ, രൻജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 26ന് വെള്ളിയാഴ്ച പുണെ യൂനിവേഴ്സിറ്റി ഖത്തർ ബർവ അവന്യൂ മൾട്ടിപർപ്പസ് ഹാളിൽവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.