പി.എം.എഫ്​.ജി.സി.സി സമ്മേളന​ പോസ്റ്റർ പ്രകാശനം ചെയ്യുന്നു

പി.എം.എഫ്​.ജി.സി.സി സമ്മേളനം: പോസ്റ്റർ പ്രകാശനം

ദോഹ: പി.എം.എഫ്​.ജി.സി.സി സമ്മേളനവും ഗ്ലോബൽ ഫെസ്റ്റിനും മെയ് 20ന് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ വേദിയാവും. പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫലും പി.എം.എഫ് ഗ്ലോബൽ പ്രസിഡൻറ് എം.പി സലീമും ചേർന്ന് പുറത്തിറക്കി. ഇവന്റ് ഡയറക്ടർ ആഷിക് മാഹി, പി .ആർ.ഒ വിപിൻ എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - PMFGCC Conference: Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.