Posted On
date_range Updated On
date_range ജൂണിലെ പെട്രോൾ, ഡീസൽ വില
ദോഹ: ജൂൺ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസത്തെ വിലതന്നെ തുടരും. അതേസമയം, ഡീസലിന് അഞ്ച് ദിർഹം കുറഞ്ഞു.
പ്രീമിയം ഗ്രേഡ് പെട്രോളിന് 1.90 റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് 1.95 റിയാലുമാണ് നിരക്ക്. ഡീസലിന് 1.90 റിയാലാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 1.95 റിയാലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.