മാഫ് ഖത്തർ ലേഡീസ് വിങ് പെരുന്നാൾ കിസ്സ സംഘാടകർ
Posted On
date_range Updated On
date_range പെരുന്നാൾ കിസ്സ ഈദ് പ്രോഗ്രാം
ദോഹ: മാഫ് ഖത്തർ ലേഡീസ് വിങ് ‘പെരുന്നാൾ കിസ്സ’ എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. കാലിക്കറ്റ് ടെയിസ്റ്റ് റസ്റ്റാറന്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ജനറൽ സെക്രട്ടറി സരിത ഗോപകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനൂന ഷമീർ അധ്യക്ഷതവഹിച്ചു. മാഫ് ഖത്തർ പ്രസിഡന്റ് ഷംസുദ്ദീൻ കൈനാട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഭ അജയ്, താഹിറ മഹറൂഫ്, സിന്ധു മനോജ്, ഷർമിന സഫീർ, രമ്യ പ്രശാന്ത് എന്നിവർ സംസാരിച്ചു. ട്രഷറർ വിചിത്ര ബൈജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.