പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ സംഘാടകർ ആരോഗ്യ പ്രവർത്തകർക്കൊപ്പം
Posted On
date_range Updated On
date_range പി.സി.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ്
ദോഹ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.
ഭാരവാഹികളായ ബിജേഷ് കൈപ്പട, ഖലീൽ റഹ്മാൻ, കെ.പി. ബാദുഷ, എ.വി. നൗഫൽ, മുഹമ്മദ് ശരീഫ്, സി.വി. ഇഫ്തിക്കർ, ടി.വി. ബഷീർ, വി.പി. മുജീബ്, സി.വി. അസ്ഫർ, ഖലീൽ അസ്സൻ, വി.വി. അബ്ദുൽ ലത്തീഫ്, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.