പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്). മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - Pathanamthitta native passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.