പ​​രാ​​ഗ്വേ പ്ര​​ഥ​​മ ​വ​​നി​​ത​​യു​​മാ​​യി ശൈ​​ഖ മൗ​​സ​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച

ദോ​​ഹ: ന്യൂ​​യോ​​ർ​​ക്കി​​ൽ ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി എ​​ത്തി​​യ എ​​ജ്യു​​ക്കേ​​ഷ​​ൻ ഓ​​ൾ എ​​ബോ​​വ് ഫൗ​​ണ്ടേ​ ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​ർ പ​​രാ​​ഗ്വേ പ്ര​​ഥ​​മ വ​​നി​​ത സി​​ൽ​​വാ​​ന ലോ​​പ​​സ്​ മൊ​​റീ​​റ​​യു​ മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.
പ​​രാ​​ഗ്വേ​​യി​​ൽ സ്​​​കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം ന​​ഷ്​​​ട​​മാ​​യ​​വ​​ർ​​ക്ക് അ​​ടി​​സ്​​​ഥാ​​ന വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്തു.

Tags:    
News Summary - parago pradama vanitha-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.