പാനൂർ പല്ലന പ്രവാസി കൂട്ടായ്മയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പല്ലന പ്രവാസി കൂട്ടായ്മ
ദോഹ: പാനൂർ പല്ലന പ്രവാസി കൂട്ടായ്മ വാർഷികയോഗവും കുടുംബസംഗമവും ഖത്തർ അബുഹമൂറിൽ നടന്നു. പ്രസിഡന്റ് ശിഹാബ് പല്ലന, സെക്രട്ടറി മുസ്തഫ ഇർഫാനി, ട്രഷറർ സിറാജ്, രക്ഷാധികാരി നിഷാദ് അബ്ബ, ഉപദേശക കമ്മിറ്റി അംഗങ്ങളായ ഷഫീക്ക്, ഷാഫി, ഷരീഫ്, ഷജീർ, ശാമിർ, സുഹൈൽ, ഉനൈസ്, ഹുസാം, സനൂ, റഹൂഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.