ക്യൂ.എസ്.എം ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ക്യൂ.എസ്.എം ഇഫ്താർ വിരുന്ന്
ദോഹ: ഖത്തറിലെ ഷിപ്പിങ് മെസഞ്ചർമാരുടെ കൂട്ടായ്മയായ ക്യൂ.എസ്.എം നേതൃത്വത്തിൽ ഇഫ്താർ വിരുന്നൊരുക്കി. വക്ര റോയൽ പ്ലാസ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടന്നു. ഖാലിദ് കുനിയിൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കുനെ നാകൽ സ്വാഗതം പറഞ്ഞു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളെ മുതിർന്ന അംഗം കെ. ബാബു പ്രഖ്യാപിച്ചു. ജലീൽ ബിൻ യൂസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.