ഇ​ന്ത്യ​ൻ ലോ​യേ​ഴ്​​സ്​ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

​ലോയേഴ്‌സ് ഫോറം ഓണാഘോഷം

ദോ​ഹ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് ഫ്ര​റ്റേ​ണി​റ്റി ഫോ​റം (ഐ.​എ​ൽ.​ഇ.​എ​ഫ്)​ അം​ഗ​ങ്ങ​ൾ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹോ​ട്ട​ൽ ശ​ർ​വാ ഖി​സ​യി​ൽ ന​ട​ന്ന പൊ​ന്നോ​ണം പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. അ​ഡ്വ. ഹ​ണി​മോ​ൾ തോ​മ​സ്​ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ഡ്വ. എം. ​ജാ​ഫ​ർ​ഖാ​ൻ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ​ബോ​ഡി​യി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ സ​ക്ക​രി​യ കൊ​ടു​വ​ള്ളി, ഷീ​ജ അ​നീ​സ്, റി​ച്ചാ​ർ​ഡ് രാ​ജേ​ഷ്, റി​യാ​സ്, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, അ​ബൂ​ബ​ക്ക​ർ തൃ​ശൂ​ർ, ഹ​ബീ​ബ് ചേ​റ്റു​വ, നി​ശാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ഞ്ജു​ഷ ശ്രീ​ജി​ത്ത്‌ സ്വാ​ഗ​ത​വും സ​ജി​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​സ്സു​ദ്ദീ​ൻ എ​ട​വ​ന​ക്കാ​ട് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.