സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ലി​ന്റെ മാ​താ​വ് നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി (സി.​ഐ.​സി) കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ലി​ന്റെ മാ​താ​വ് ഖ​ദീ​ജ സൈ​ദ് മു​ഹ​മ്മ​ദ് (80) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. മ​റ്റു മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ബ്ദു​സ്സ​ലാം (ദു​ബൈ), അ​സ്മ, റ​ഹ്മ​ത്ത്, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: യൂ​സ​ഫ്, ഷെ​ജി, ന​വാ​സ്, ഷം​സു​ദ്ദീ​ൻ, ഹ​രി​ഷ, നു​സ്ര​ത്ത്. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മ​ണി​ക്ക് നെ​ട്ടൂ​ർ ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

Tags:    
News Summary - Onam Feasts Set to Shine in the Gulf; Onam Sadya Bookings Active in the Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.