കെ. മുഹമ്മദ് ഈസ
Posted On
date_range Updated On
date_range കെ. മുഹമ്മദ് ഈസ അനുശോചനം
ദോഹ: കെ.എം.സി.സി ഖത്തർ സീനിയർ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിൽ ഖത്തറിലെ പൊതു ജീവിതരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവും മാർഗദർശകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേർപാട് നികത്താനാവാത്ത വിടവാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.