Posted On
date_range Updated On
date_range ലുസൈലിൽ പുതിയ പാത തുറന്നു
ദോഹ: ലുസൈൽ എക്സ്പ്രസ് വേയിൽനിന്ന് അൽ ഖോറിലേക്ക് പോകുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായി അൽ ജസ്ര സ്ട്രീറ്റ് കവലയിൽ (അൽ നഫൽ പ്രവേശന കവാടം) പുതിയ പാത തുറന്നു. ലുസൈൽ എക്സ്പ്രസ് വേയിൽനിന്ന് അൽ ഖോറിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇവിടെനിന്ന് യു ടേൺ എടുക്കാം.റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്കരണം നടപ്പാക്കിയതെന്ന്.ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും ലുസൈൽ സിറ്റി അധികൃതർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.