അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി (പ്ര​സി.), ശ​ഫീ​ഖ് മാ​ങ്ക​ട​വ് (ജ​ന.​സെ​ക്ര.), ഹ​സ​ന​വി ത​ൻ​വീ​ർ ഹു​ദ​വി (ട്ര​ഷ.)

യാ​ത്ര​യ​പ്പും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും

ദോ​ഹ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണാ​ടി​പ്പ​റ​മ്പ് ദാ​റു​ൽ ഹ​സ​നാ​ത്ത് ഖ​ത്ത​ർ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദാ​വൂ​ദ് ത​ണ്ട​പ്പു​റ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റാ​യി അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ശ​ഫീ​ഖ് മാ​ങ്ക​ട​വ്, ട്ര​ഷ​റ​റാ​യി ഹ​സ​ന​വി ത​ൻ​വീ​ർ ഹു​ദ​വി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യി മു​ജീ​ബ് പു​ല്ലൂ​പ്പി​യും വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി​യാ​യി ഹ​സ​ന​വി ഹാ​ഫി​സ് റ​ഹ്‌​മാ​ൻ ഹു​ദ​വി​യും വൈ​സ് പ്ര​സി​സ​ന്റു​മാ​രാ​യി സ​യ്യി​ദ് ഹാ​ഷിം ത​ങ്ങ​ൾ മാ​ലോ​ട്ട്, ദാ​വൂ​ദ് ത​ണ്ട​പ്പു​റം, സാ​ലി​ഹ് കെ.​വി. നാ​റാ​ത്ത്, മു​ഹ്സി​ൻ ക​ണ്ണൂ​ർ സി​റ്റി, ഷാ​ജി പാ​ട്ട​യം, ഹാ​രി​സ് നെ​ല്ലി​ക്ക​പ്പാ​ലം എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ഷം​സീ​ർ പ​ന്നി​യം​ക​ണ്ടി, മ​ർ​സൂ​ഖ് മാ​ങ്ക​ട​വ്, ഹ​സ​ന​വി അ​നീ​സ് ഹു​ദ​വി, ഹ​സ​ന​വി അ​സ്‌​ലം ഹു​ദ​വി എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

ഇ​സ്‍ലാ​മി​ക് കോ​പ്ല​ക്സി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം ഖ​ത്ത​റി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം എ​ത്തി​യ ദാ​റു​ൽ ഹ​സ​നാ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. മു​സ്ത​ഫ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഹൈ​ദ​ർ അ​ലി ഹു​ദ​വി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. മു​ജീ​ബ് പു​ല്ലൂ​പ്പി സ്വാ​ഗ​ത​വും ഹ​സ​ന​വി ത​ൻ​വീ​ർ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.