വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
Posted On
date_range Updated On
date_range വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആറിന് ഖത്തറിൽ
ദോഹ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഖത്തറിലെത്തുന്നു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം ആറിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ദോഹയിലെത്തുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30ന് അൽ വുഖൈറിലെ അൽ മെഷാഫ് പൊഡാർ പേൾ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.