Posted On
date_range Updated On
date_range മെട്രോ റെയിൽ ഭൂഗർഭ സ്റ്റേഷന് ആഭ്യന്തരമന്ത്രാലയം അംഗീകാരം
ദോഹ: മെട്രോ റെയിലിെൻറ ഭൂഗർഭ സ്റ്റേഷന് ആദ്യമായി ആഭ്യന്തരമന്ത്രാലയത്തിെൻറ അംഗീകാരം ലഭിച്ചു. ദോഹ അൽജദീദയിലെ മെട്രോ റെഡ് ലൈൻസ് സ്റ്റേഷനാണ് അംഗീകാരം ലഭിച്ചത്. ഖത്തർ റെയിൽ മാനേജിങ് ഡയറക്ടറും പ്രൊജക്ട് ടീം അംഗങ്ങളും സ്റ്റേഷനിൽ ആഹ്ലാദം പങ്കുവെച്ച് കേക്ക് മുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.