പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
Posted On
date_range Updated On
date_range സുവർണ ജൂബിലിയിലേക്ക് എം.ഇ.എസ് സ്കൂൾ
ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂളായി സ്ഥാപിതമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി അധ്യയന വർഷത്തിലേക്കാണ് ക്ലാസുകൾ ആരംഭിച്ചത്. 2024-25 അധ്യയന വർഷമാണ് എം.ഇ.എസിന്റെ 50ാം വാർഷികം ആഘോഷിക്കുന്നത്. പുതിയ അധ്യയന വർഷത്തിലെത്തിയ കുരുന്നുകളെ ‘50ാം വാർഷികാഘോഷത്തിലേക്ക് വരവേറ്റുകൊണ്ടാണ് എം.ഇ.എസ് സ്കൂളിൽ ഗോൾഡൻ ജൂബിലിക്ക് തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.