ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ലോകകപ്പ് കൗണ്ട്ഡൗൺ ബോർഡും ട്രോഫിയും സ്ഥാപിച്ചപ്പോൾ
Posted On
date_range Updated On
date_range ലോകകപ്പ് ആരവങ്ങളിലലിഞ്ഞ് എം.ഇ.എസ് സ്കൂളും
ദോഹ: ഫുട്ബാൾ ലോകകപ്പ് കൗണ്ട്ഡൗണിെൻറ ഭാഗമായി ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. ലോകകപ്പ് ട്രോഫിയുടെ കൂറ്റൻ മാതൃകയും പന്തും സ്ഥാപിച്ച് ലോകകപ്പ് കൗണ്ട്ഡൗണിനെ വരവേറ്റ സ്കൂൾ മുറ്റത്ത് കൗണ്ട്ഡൗൺ ബോർഡും സ്ഥാപിച്ചു. പ്രിൻസിപ്പൽ ഹമീദ ഖാദർ കൗണ്ട്ഡൗൺ ബോർഡ് പ്രകാശനം ചെയ്തു. അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.