ശാന്തപുരം വെൽഫെയർ അസോസിയേഷൻ ഖത്തർ അംഗങ്ങൾ
Posted On
date_range Updated On
date_range അനുസ്മരണയോഗവും സ്വീകരണവും
ദോഹ: ശാന്തപുരം വെൽഫെയർ അസോസിയേഷൻ ഖത്തർ നേതൃത്വത്തിൽ ഹൈദരലി ശാന്തപുരം അനുസ്മരണ യോഗം സംഘടിപ്പിച്ചു. എ.കെ. സൽമാൻ , മുഹമ്മദലി ശാന്തപുരം, സി. അബൂബക്കർ, കെ.സി. ഷൗക്കത്തലി, എ. ലത്തീഫ്, എം.ടി. ആദം, എ.കെ. സാബിർ എന്നിവർ സംസാരിച്ചു. ഹ്രസ്വ സന്ദർശനാർഥമെത്തിയ ലത്തീഫ് ആനമങ്ങാടന് യോഗത്തിൽ സ്വീകരണവും നൽകി. പ്രസിഡന്റ് എ.കെ. സൽമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.പി. ശിബ്ലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.