ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ‘ബീ​റ്റ് ദി ​ഹീ​റ്റ്’ മെ​ഗാ പ്ര​മോ​ഷ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ്

ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, പി.​ആ​ർ മാ​നേ​ജ​ർ സി​ദ്ദീ​ഖ് എ​ന്നി​വ​ർ സമീപം

ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ബീ​റ്റ് ദി ​ഹീ​റ്റ്’ മെ​ഗാ പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ 30 വ​രെ നി​ൽ​ക്കു​ന്ന ഈ ​മെ​ഗാ പ്ര​മോ​ഷ​നി​ൽ ഗ്രാ​ൻ​ഡി​ന്റെ ഏ​തു ഔ​ട്ട്‍ല​റ്റു​ക​ളി​ൽ​നി​ന്ന് 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലെ തു​ക​ക്കോ ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ൺ, മെ​ക്ക​യി​ൻ​നി​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ് 170 പ്ലാ​സ മാ​ൾ, ഉ​മ്മു ഖ​ർ​ന്, അ​സീ​സി​യ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഷോ​പ്പി​ങ് ന​ട​ത്തി​യാ​ണ് മെ​ഗാ പ്ര​മോ​ഷ​നി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്. വി​ജ​യി​ക​ളാ​കു​ന്ന എ​ട്ടു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് സ്വി​ഫ്റ്റ് ഡി​സ​യ​ർ 2023 മോ​ഡ​ൽ കാ​റു​ക​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത്. മെ​ഗാ പ്ര​മോ​ഷ​ൻ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Mega promotion of 'Beat the Heat' at Grand Mall Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.