മീഡിയവൺ റിപ്പോർട്ടർ ഫൈസൽ ബിൻ ഹംസക്ക് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range മീഡിയവൺ ചാനൽ റിപ്പോർട്ടർ ഫൈസലിന് യാത്രയയപ്പ് നൽകി
ദോഹ: ഖത്തറിൽനിന്ന് ഔദ്യോഗികമായി സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന മീഡിയവൺ ചാനൽ റിപ്പോർട്ടർ ഫൈസൽ ബിൻ ഹംസക്കുള്ള യാത്രയയപ്പ് ചടങ്ങ് മൽഹാർ സീസൺ രണ്ടിന്റെ വേദിയിൽ നടന്നു. ഫൈസലിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി മൂസ താനൂർ കൈമാറി.
ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ട്രഷറർ ബിജേഷ് കൈപ്പട, ഡോം മീഡിയ വിങ് ടീമംഗങ്ങളായ നൗഫൽ കട്ടുപ്പാറ, ഇർഫാൻ ഖാലിദ് പകര, യൂസുഫ് പഞ്ചിലി, അനീസ് വളപുരം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.