Posted On
date_range Updated On
date_range മാപ്കോ ഖത്തർ വാർഷിക സംഗമം ഇന്ന്
ദോഹ: മാറഞ്ചേരി പ്രവാസികളുടെ കൂട്ടായ്മയായ മാപ്കോ ഖത്തർ 19ാം വാർഷികം വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കുന്നു. അൽഷബാൽ ഇന്റർനാഷനൽ സ്കൂളിൽ വൈകീട്ട് അഞ്ച് മണി മുതൽ പരിപാടി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.