ലാൽ മോൻ (പ്രസിഡന്റ്), മുഹമ്മദ് യൂസുഫ് (ജന. സെക്രട്ടറി), ഇർഫാൻ ഉൽ ഹഖ് (ട്രഷറർ)
Posted On
date_range Updated On
date_range മന്ദലാംകുന്ന് അസോസിയേഷൻ ഭാരവാഹികൾ
ദോഹ: തൃശൂർ ജില്ലയിൽനിന്നുള്ള മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി ലാൽ മോൻ വലിയകത്ത്, സെക്രട്ടറിയായ മുഹമ്മദ് യൂസുഫ് പി.കെ, ട്രഷറർ ആയി ഇർഫാൻ ഉൽ ഹഖ് എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ഷാഹുൽ കോട്ടപ്പുറത്ത്, ജോയന്റ് സെക്രട്ടറി: താഹ ജമാൽ. 12 അംഗ ഭരണസമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു. ആദിൽ റഷീദ് സ്വാഗതം പറഞ്ഞു. അർഷാദ് അധ്യക്ഷത വഹിച്ചു. താഹ ജമാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.