Posted On
date_range Updated On
date_range ‘മൻ കീ ബാത്’ നൂറാം എപ്പിസോഡ് സംപ്രേഷണം
ദോഹ: നൂറ് എപ്പിസോഡുകൾ പൂർത്തിയാകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കീ ബാത്’ പ്രഭാഷണം ഖത്തറിലെ ഇന്ത്യൻ എംബസി തത്സമയം സംപ്രേഷണം നടത്തുന്നു. ഞായറാഴ്ച ഖത്തർ സമയം രാവിലെ എട്ടിന് ഐ.സി.സി അശോകഹാളിലാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണം പ്രവാസികൾക്കായി സംപ്രേഷണം നിർവഹിക്കുന്നത്. ഇന്ത്യൻ എംബസിയും ഐ.സി.സിയും ചേർന്ന് നടത്തുന്ന പരിപാടിയിൽ ഷെർഷെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലത പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.