മുക്കം എം.എ.എം.ഒ കോളജ് അലുമ്നി ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മാമോക് ഖത്തർ ഇഫ്താർ സംഗമം
ദോഹ: മുക്കം എം.എ.എം.ഒ കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ഏഷ്യൻ ടൗണിൽ നടന്ന സംഗമത്തിൽ വിവിധ ബാച്ചുകളിലെ അലുമ്നി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇല്യാസ് കെൻസ അധ്യക്ഷനായിരുന്നു. ആനന്ദ്, മെഹഫിൽ, അബ്ബാസ് മുക്കം, ഷംസു കൊടുവള്ളി, നാസിഫ് മൊയ്തു , അമീൻ കൊടിയത്തൂർ, ഫാരിസ് ലൂപ് മീഡിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.