നാപ്സ് ഖത്തർ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range മൽഖ റൂഹി ചികിത്സ സഹായത്തുക കൈമാറി
ദോഹ: എസ്.എം.എ ബാധിതയായ പിഞ്ചുകുഞ്ഞ് മൽഖ റൂഹിയുടെ ചികിത്സക്കായി നടുവണ്ണൂർ ഏരിയ പ്രവാസി സംഘം (നാപ്സ്) ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തർ ചാരിറ്റി പ്രതിനിധി അഹ്മദ് അൽ ഗാനിം ഏറ്റുവാങ്ങി. ചടങ്ങിൽ ഇ.വി. ഷെഫീഖ് കരുവണ്ണൂർ, അബൂബക്കർ മേക്കോത്ത്, മജീദ് അരക്കണ്ടി, റാഫി ചിറയങ്ങാട്ട്, സുഹറ മജീദ്, സാഹിർ, റഷീദ് തളിയാറമ്പത്ത്, സൽമാൻ ചീരക്കോട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.