പ​ത്താം ത​രം പ​രീ​ക്ഷ​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​ല​യാ​ളി​സ​മാ​ജം പു​ര​സ്കാ​രം ന​ല്‍കി അ​നു​മോ​ദി​ച്ച​പ്പോ​ൾ

വി​ദ്യാ​ർ​ഥി​ക​ളെ മ​ല​യാ​ളി​സ​മാ​ജം ആ​ദ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍ ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ യും അ​ധ്യാ​പ​ക​​രെ​യും മ​ല​യാ​ളി​സ​മാ​ജം പു​ര​സ്കാ​രം ന​ല്‍കി ആ​ദ​രി​ച്ചു.

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ തീ​ർ​ഥ ക​ലാ​നി സ​ന്തോ​ഷ്‌, ഫാ​ത്തി​മ ക​ബീ​ര്‍, ഹ​രി​പ്രി​യ, മി​ന്‍ഹ മു​നീ​ര്‍, സി​നാ​ന്‍ ബാ​സിം, അ​നീ​സ്‌ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​യാ​ള​ഭാ​ഷാ പ​രീ​ക്ഷ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം നേ​ടി​യ​ത്. മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ പി. ​പ്ര​സാ​ദി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ല്‍കി. 

Tags:    
News Summary - Malayalisamajam conducted felicitation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT