അ​സീ​സ്

മ​ല​പ്പു​റം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി ഖ​ത്ത​റി​ൽ മ​രി​ച്ചു

ദോ​ഹ: ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മ​ല​പ്പു​റം പൊ​ന്മു​ണ്ടം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തു​ക്ക​ലേ​ങ്ങ​ൽ അ​സീ​സ് (59) ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ മ​രി​ച്ചു. അ​ൽ വ​ക്റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ഷാ​നി​ബ, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്. മ​രു​മ​ക​ൻ: റ​ഫീ​ഖ്. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഖ​ത്ത​ർ), ന​ഫീ​സ, സൈ​ന​ബ, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

കെ.​എം.​സി.​സി അ​ല്‍ ഇ​ഹ്‌​സാ​ന്‍ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Tags:    
News Summary - Malappuram Vailathur native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.