തണുപ്പുകാലത്ത്​ തൊഴിലാളികൾക്ക്​  ആശ്വാസവുമായി മലബാർ  ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്

ദോഹ: തണുപ്പുകാലത്ത്​ തൊഴിലാളികൾക്ക്​ ആശ്വാസവുമായി മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​. ദൂ​രപ്രദേശങ്ങളിൽ താമസിച്ച്​ ​ജോലി ചെയ്യുന്നവർക്കും ഉംബാബ്​ മേഖലയിലെ മരുപ്രദേശത്തുമുള്ള തൊഴിലാളികൾക്കാണ്​ മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സി​​​െൻറ നേതൃത്വത്തിൽ മഴക്കാല വസ്​ത്രങ്ങൾ നൽകിയത്​. യൂത്ത്​ ഫോറം ഖത്തറുമായി സഹകരിച്ചാണിത്​. ഇത്​ മൂന്നാം തവണയാണ്​ ഇത്തരത്തിലുള്ള പ്രവൃത്തി മലബാർ ഗോൾഡ്​നടത്തുന്നത്​. സ്​ഥാപനത്തി​​​െൻറ സാമൂഹിക സേവന സംരംഭങ്ങളുടെ ഭാഗമായാണിത്​. 
 

Tags:    
News Summary - malabar gold qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.