റോഡ് ഗതാഗത നിയന്ത്രണത്തിെൻറ മാപ്പ്
Posted On
date_range Updated On
date_range അറ്റകുറ്റപ്പണി; റോഡ് അടച്ചിടും
ദോഹ: പൊതുഗതാഗത വകുപ്പിെൻറ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം.
ജൂലൈ ഒമ്പതിനും 10നുമായി ന്യൂ അൽ റയ്യാൻ സ്ട്രീറ്റിൽനിന്ന് അൽ വജ്ബ സ്ട്രീറ്റിലേക്കുള്ള പ്രവേശനപാത താൽകാലികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു. പൊതുഗതാഗത വകുപ്പുമായി ചേർന്നുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റോഡുകൾ അടക്കുന്നത്.
യാത്രക്കാർ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നും അഷ്ഗാൽ അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.ഇൻറലിജൻറ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഘടിപ്പിക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.