ദോഹ: ദോഹയിലെ തൃശൂർ ജില്ലയിലെ വിവിധ മഹല്ല് കേന്ദ്രീകൃത സംഘടനകൾ അവരവരുടെ മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന മാതൃക പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ മറ്റു മഹല്ലുകൾക്ക് അനുകരിക്കാവുന്ന തരത്തിൽ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ് സംഘടിപ്പിക്കുന്നു.
ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുന്ന വർക്ക്ഷോപ്പിൽ വിവിധ മഹല്ലുകളിൽ നടപ്പാക്കിവരുന്ന നിരവധി മാതൃക പദ്ധതികളെ പരിചയപ്പെടുത്തും. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും കൂടുതൽ വിവരങ്ങൾക്കും 55873942, 55461381 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.