Posted On
date_range Updated On
date_range ലുലു ഹൈപ്പർ മാർക്കറ്റിൽ ആസിയാൻ ഫുഡ് ഫെസ്റ്റിവൽ
ദോഹ: ആസിയാൻ രാജ്യങ്ങളിലെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രത്യേക വിൽപ്പനയും പ്രദർശനവുമടങ്ങുന്ന ആസിയാൻ ഫുഡ് ഫെസ്റ്റിവൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടങ്ങി. അൽ മിസില്ല ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ആസിയാൻ രാജ്യങ്ങളിലെ അംബാസഡർമാർ പെങ്കടുത്തു.
അസോസിയേഷൻ ഒാഫ് സൗത്ത് ഇൗസ്റ്റ് ഏഷ്യൻ നാഷൻസ് (ASEAN)െൻറ അമ്പതാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ. നവംബർ 22 മുതൽ 30 വരെ ഫെസ്റ്റിവൽ ഉണ്ടായിരിക്കും. ഉദ്ഘാടനചടങ്ങിൽ ഖത്തറിലെ സ്വിറ്റ്സർലൻറ് അംബാസഡർ എറ്റിനി സ്റ്റിവോസ് മുഖ്യാതിഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.