‘ഇസ്തിഖാമ’ ലോഗോ പ്രകാശനം എം.പി. ഷാഫി ഹാജി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ലോഗോ പ്രകാശനം
ദോഹ: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഖത്തർ കെ.എം.സി.സി സംഘടിപ്പിക്കുന്ന 'ഇസ്തിഖാമ' വൈജ്ഞാനിക പരിപാടിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഡോ. എം.പി ഷാഫി ഹാജി കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുറഹിമൻ എരിയാൽ എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു. കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര, മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ, പഞ്ചായത്ത് ഭാരവാഹികളായ കെ.ബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്റഫ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.