Posted On
date_range Updated On
date_range കുറ്റ്യാടി സ്വദേശിനി ഖത്തറിൽ നിര്യാതയായി
ദോഹ: കുറ്റ്യാടി സ്വദേശി പരേതനായ ചാലമണ്ണിൽ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഊരത്ത്ക്കണ്ടി മാമി (69) ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. അബൂഹമൂര്‍ പള്ളിയില്‍ ഖബറടക്കും. മക്കൾ: സി.എം. സാദിഖ് (ദുബൈ), സി.എം. അന്‍വര്‍ സാദത്ത് (ഖത്തർ), ശാഹിന സി.എം. നാദാപുരം. മരുമക്കൾ: റഷീദ് മാരാംകണ്ടി നാദാപുരം, ഫരീദ വടയം, സജിന മലപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.