അബ്ദുൽ സലാം (47)
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കൊല്ലം ചവറ കെട്ടുകാട് സ്വദേശി പാറപ്പുകിഴക്കതില്‍ അബ്ദുൽ സലാം (47) ഖത്തറിൽ നിര്യാതനായി. വ്യാഴാഴ്ച്ച രാവിലെയോടെ, മുറിയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ, ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദോഹയിൽ വീട്ടു ഡ്രൈവറിായി ജോലി ചെയ്യുകയായിരുന്നു.
ഷൈനിയാണ് ഭാര്യ. മക്കള്‍: സാല്‍മിയ സലാം, സഫ്വാന്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.