എഡിസൺ ഇടിക്കുള
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കൊല്ലം കൊട്ടാരക്കര കിഴക്കേതെരുവിൽ പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ എഡിസൺ ഇടിക്കുള (33) ഖത്തറിൽ നിര്യാതനായി. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഇടിക്കുള എബ്രഹാം.
മാതാവ്: മോളി. ഐ.സി.ബി.എഫ് റിപാർട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.