Posted On
date_range Updated On
date_range കെ.എം.സി.സി കാസർകോട് തെരഞ്ഞെടുപ്പ് കൺവെൻഷൻ
ദോഹ: ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി ‘പടയൊരുക്കം’തെരഞ്ഞെടുപ്പ് പരിപാടി വെള്ളിയാഴ്ച നടക്കും. ഉച്ച 1.30ന് നടക്കുമെന്ന് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കരയും ജനറൽ സെക്രട്ടറി സമീറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.