Posted On
date_range Updated On
date_range കെ.എം.സി.സി രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ടു വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിൽ നടക്കുമെന്ന് ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര, ജനറൽ സെക്രട്ടറി സമീർ, ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 50216464, 7472 7166 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.