ഖിഫ് അന്തർ ജില്ലാ ഫുട്ബാളിൽ വെള്ളിയാഴ്ച രാത്രി നടന്ന ഫ്രണ്ട്സ് ഓഫ് കോഴിക്കോടും
യുനൈറ്റഡ് എറണാകുളം മത്സരത്തിൽ നിന്ന്. കളിയിൽ 2-1ന് കോഴിക്കോട് ജയിച്ചു
Posted On
date_range Updated On
date_range ഖിഫ് ഫുട്ബാൾ: മലപ്പുറത്തിന് രണ്ടാം ജയം
ദോഹ: 14ാമത് ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിൽ വെള്ളിയാഴ്ച നടന്ന മൂന്നാം അങ്കത്തിൽ കെ.എം.സി.സി മലപ്പുറത്തിന് ജയം. രാത്രി വൈകി നടന്ന മത്സരത്തിൽ വയനാട് കൂട്ടത്തെ 2-0ത്തിനായിരുന്നു തോൽപിച്ചത്. മലപ്പുറത്തിനായി ഫസലു, തൗഫീഖ് എന്നിവർ സ്കോർ ചെയ്തു. മറ്റു മത്സരത്തിൽ ഫോക് കോഴിക്കോട്, തൃശൂർ ജില്ല സൗഹൃദവേദി ടീമുകൾ ജയിച്ചിരുന്നു. മൂന്നാം റൗണ്ട് മത്സരങ്ങൾ നവംബർ 23, 24 തീയതികളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.