കേച്ചേരിയൻസ് സ്പോർട്സ് ഡേ ഫുട്ബാളിൽ വിജയികൾ
Posted On
date_range Updated On
date_range കേച്ചേരിയൻസ് സ്പോർട്സ് ഡേ ആഘോഷിച്ചു
ദോഹ: ഖത്തറിലെ കേച്ചേരിയിലെയും പരിസര പ്രദേശങ്ങളിലേയും പ്രവാസി കൂട്ടായ്മയായ ‘കേച്ചേരിയൻസ് ഖത്തർ’ പ്രാദേശിക ടീമുകളെ അണിനിരത്തി ഇൻഹൗസ് ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അബൂഹമൂറിലെ ദോഹ ഇന്ത്യൻ മോഡേൺ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആറു ടീമുകൾ അണിനിരന്നു. ഒ.വൈ.സി മണലി ജേതാക്കളായി.. ഫൈനലിൽ സ്മാർട്സ് ചിറനെല്ലൂരിനെയാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.