Posted On
date_range Updated On
date_range കാനം രാജേന്ദ്രന്റെ നിര്യാണം:യുവകലാസാഹിതി അനുശോചനം
ദോഹ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ കേരളത്തിനും പ്രവാസികൾക്കും തീരാനഷ്ടമാണെന്നും അവർ ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയവും ജനകീയ ബദലും മുറുകെപിടിച്ച് പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും യുവകലാസാഹിതി ഖത്തർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.