Posted On
date_range Updated On
date_range ജോൺ ഗിൽബര്‍ട്ട് പ്രിയദർശിനി പബ്ലിക്കേഷൻ കോഓഡിനേറ്റർ
ദോഹ: കെ.പി.സി.സി ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഖത്തറിലെ കോഓഡിനേറ്ററായി ജോൺ ഗിൽബര്‍ട്ടിനെ നിയമിച്ചു. കെ.പി സി.സി ജനറൽ സെക്രട്ടറിയും, പ്രിയദർശിനി പബ്ലിക്കേഷന്റെ വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധുവാണ് നിയമന വിവരം അറിയിച്ചത്. ആലുവ സ്വദേശിയായ ഇദ്ദേഹം ലോക കേരള സഭ അംഗവും ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി മുൻ അധ്യക്ഷനും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.