Posted On
date_range Updated On
date_range ജറൂസലേം ഗ്രാൻറ് മുഫ്തിയുമായി വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച
ദോഹ: ജറൂസലേമിലെയും ഫലസ്തീനിലെയും ഗ്രാൻറ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ഉപപ്രധാന മന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി. 13 ാമത് ദോഹ മതാന്തര സംവാദ സമ്മേളനത്തോടനുബന്ധിച്ച് ഖത്തറിലെത്തിയതായിരുന്നു മുഫ്തി ശൈഖ് മു ഹമ്മദ് ഹുസൈൻ. ഫലസ്തീനിലെ ഏറ്റവും പുതിയ രാഷ്ട്രീയ വികാസങ്ങളും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.