പാലക്കാട് ഗവ. എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ജി.ഇ.സി.പി അലുമ്നി ഓണാഘോഷം
ദോഹ: പാലക്കാട് ഗവ. എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഖത്തർ ചാപ്റ്റർ ഓണാഘോഷം ‘ആർപ്പോ’ സംഘടിപ്പിച്ചു. സാവറി സീഷെൻ റസ്റ്റാറന്റിൽ നടന്ന ആഘോഷ പരിപാടികളിൽ പൂർവവിദ്യാർഥികൾ പങ്കെടുത്തു. കോളജിന്റെ 25ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് വിവിധ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവർ കുടുംബസമേതമെത്തി പൂക്കളമൊരുക്കി ഒന്നിച്ചിരുന്നത്.
അസോസിയേഷൻ പ്രസിഡന്റ് അദ്നാൻ ആലുങ്ങലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.