ഐ.വൈ.സി ഇന്റർനാഷനൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഐ.വൈ.സി മെഡിക്കൽ ക്യാമ്പ്
ദോഹ: ഐ.വൈ.സി ഇന്റർനാഷനൽ ഖത്തർ തൊഴിലാളികൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നസീം മെഡിക്കൽ സെന്ററും ക്യൂ ലൈവ് ഫാർമയുമായി സഹകരിച്ച് അൽ ഹബാരി വില്ലേജ് ലേബർ ക്യാമ്പിലായിരുന്നു മെഡിക്കൽ ക്യാമ്പ് നടത്തിയത്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കുവേണ്ടി സൗജന്യ മെഡിക്കൽ ചെക്കപ്, ഡെന്റൽ പരിശോധന, വിഷൻ ചെക്കപ്, സൗജന്യ മെഡിസിൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഐ.വൈ.സി ഇന്റർനാഷനൽ ഖത്തർ കോഓഡിനേറ്റർമാർ നേതൃത്വം നൽകിയ ക്യാമ്പിൽ ഐ.സി.ബി.എഫ്, ഇൻകാസ്, യൂത്ത് വിങ് നേതാക്കളും പ്രവർത്തകരും ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.